Category Archives: blog
Importance of Love Language in a Relationship / Family Life
Introduction Most of us are swamped up with our busy work life and personal responsibilities that we often forget the fact that we also need to put effort into our relationships. You may be expressing your affection with your significant … Continue reading
വിഷാദ രോഗം കുട്ടികളിൽ
ഇന്ന് സമൂഹം നേരിടുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നാണ് വിഷാദ രോഗം. മനുഷ്യ മനസ്സിനെ ബാധിക്കുന്ന പ്രധാന രോഗങ്ങളിൽ ഒന്ന്. വിഷാദ രോഗം മുതിർന്നവരിൽ മാത്രം കാണപ്പെടുന്ന അസുഖം എന്ന ധാരണയാണ് പൊതുവെ ഉള്ളത്. അത് കൊണ്ട് തന്നെ കുട്ടികളെയും കൗമാരത്തിലുള്ളവരെയും ഈ രോഗം ബാധിക്കുമ്പോൾ എല്ലായ്പോഴും തിരിച്ചറിയണം എന്നില്ല. വളരെ ചെറിയ പ്രായം മുതൽ തന്നെ … Continue reading
പരാജയങ്ങളെ, വേദനകളെ, ഒറ്റപെടുത്തലുകളെ ഊർജ്ജമാക്കുക
‘ ഫറൂസിയ ലംബോർഗിനി ‘ എന്ന പ്രസിദ്ധനായ കാർ നിർമ്മാതാവിനെ നമ്മൾ അറിയുന്നത് ലംബോർഗിനി കാറിലൂടെയാണ്. ചെറുപ്പം മുതൽ ദാരിദ്ര്യം മാത്രം കേട്ടു വളർന്ന ഒരാൾ. ഇറ്റലിയിലെ ഒരു മുന്തിരി തോട്ടത്തിലെ ഒരു കർഷകന്റെ മകൻ. പണിസ്ഥലത്തെ ട്രാക്കറുകൾ കേടാകുമ്പോൾ അത് ശ്രദ്ധയോടെ നോക്കി നിന്നിരുന്ന കുട്ടിയെ അച്ഛൻ ലംബോർഗിനി ശ്രദ്ധിച്ചിരുന്നു. ആ കാലത്തു ഫറുസിയ … Continue reading
മദ്യപാനവും തകരുന്ന കുടുംബ ബന്ധങ്ങളും
” അമ്മേ അച്ഛൻ വരുന്നു ” …. പേടിച്ചു അരണ്ട ഒരു നിലവിളിയോടെ അച്ഛന്റെ വരവ് അമ്മയെ അറിയിക്കുന്ന മക്കൾ. നിശബ്ദമായ ആ വീട്ടിൽ ഒരേ ഒരു വ്യക്തിയുടെ അട്ടഹാസങ്ങളും, ചിലരുടെ ദീന രോദനങ്ങളും. മദ്യപിച്ചു ബോധമില്ലാതെ അയാൾ കാട്ടി കൂട്ടുന്ന പ്രവർത്തികളിൽ മനം നൊന്തു ആ അമ്മയും മക്കളും. അവരുടെ മനസ്സിനേൽക്കുന്ന ആഴമേറിയ മുറിവുകൾ … Continue reading